Advertisment

നെടുമ്പാശ്ശേരിയിൽ വൻ സ്വർണ വേട്ട; വസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മൂന്നേകാൽ കിലോ സ്വർണം പിടികൂടി

New Update
1369624-gold.webp

കൊച്ചി: നെടുമ്പാശ്ശേരിയിൽ വൻ സ്വർണ വേട്ട. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു. മൂന്നേകാൽ കിലോ സ്വർണമാണ് കടത്താൻ ശ്രമിച്ചത്. 

Advertisment

സംഭവത്തിൽ കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ ​ഹ​മീദ് പിടിയിലായി. ഇയാൾ മസ്കറ്റിൽ നിന്നാണ് നെടുമ്പാശ്ശേരി വിമാനമിറങ്ങിയത്. 

Advertisment