ലൈം​ഗി​കാ​തി​ക്ര​മം: നീ​ല​ലോ​ഹി​തദാ​സ​ന്‍ നാ​ടാ​രെ വെ​റു​തെവി​ട്ട കേ​സി​ല്‍ പ​രാ​തി​ക്കാ​രി സു​പ്രീം​കോ​ട​തി​യി​ലേ​ക്ക്

New Update
neela lohithadas

തി​രു​വ​ന​ന്ത​പു​രം: മു​ന്‍​മ​ന്ത്രി നീല​ലോ​ഹി​ത ദാ​സ​ന്‍ നാ​ടാ​രെ വെ​റു​തെവി​ട്ട ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ല്‍ പ​രാ​തി​ക്കാ​രി സു​പ്രീം​കോ​ട​തി​യി​ലേ​ക്ക്.

Advertisment

ഹൈ​ക്കോ​ട​തി എ​ല്ലാ​വ​ശ​ങ്ങ​ളും പ​രി​ശോ​ധി​ക്കാ​തെ​യാ​ണു തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നാ​ണു പ​രാ​തി​ക്കാ​രി​യു​ടെ ആ​ക്ഷേ​പം. ഇ​ക്കാ​ര്യ​ത്തി​ല്‍ ഹൈ​ക്കോ​ട​തി​ക്ക് പി​ഴ​വ് സം​ഭ​വി​ച്ചു​വെ​ന്നാ​ണ് പ​രാ​തി​ക്കാ​രി​യു​ടെ ആ​ക്ഷേ​പം.

ഇ.​കെ. നാ​യ​നാ​ര്‍ മ​ന്ത്രി​സ​ഭ​യി​ല്‍ വ​നം-​ഗ​താ​ഗ​ത മ​ന്ത്രി​യാ​യി​രി​ക്കെ​യാ​ണു നീ​ല ലോ​ഹി​ത ദാ​സ​ന്‍ നാ​ടാ​ര്‍​ക്കെ​തി​രേ ലൈം​ഗി​കാ​തി​ക്ര​മ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

Advertisment