70-ാമത് നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 10ന്

New Update
H

ആലപ്പുഴ: 70-ാമത് നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 10ന് പുന്നമടക്കായലിൽ നടത്താൻ തീരുമാനം. നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്.

Advertisment

വള്ളംകളി നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ സബ്‌കമ്മിറ്റികൾക്ക് രൂപം നൽകുന്നതിന് ജൂൺ ആദ്യ വാരം യോഗം ചേരാൻ കമ്മിറ്റി തീരുമാനിച്ചു.

Advertisment