New Update
/sathyam/media/media_files/2025/09/22/group-photo_delegation-2025-09-22-20-36-41.jpg)
കൊച്ചി: അമേരിക്കയിലെ ന്യൂ ജേഴ്സി ഗവര്‍ണര്‍ ഫില്‍ മര്‍ഫിയും പ്രഥമ വനിത ടാനി സ്നൈഡര്‍ മര്‍ഫിയുമടങ്ങുന്ന 30 അംഗ ഉന്നതതല സംഘം കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കളമശേരി കാമ്പസ് സന്ദര്‍ശിച്ചു. കേരളത്തിന്‍റെ ശക്തമായ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെക്കുറിച്ചും പരസ്പര സഹകരണത്തിനുള്ള സാധ്യതകളെക്കുറിച്ചും കൂടുതലറിയാനാണ് സന്ദര്‍ശനം. 'ചൂസ് ന്യൂ ജേഴ്സി'യെന്ന സാമ്പത്തിക എന്‍ജിഒ അടക്കമുള്ള വിവിധ സ്ഥാപനങ്ങളില്‍ നിന്നാണ് പ്രതിനിധികളെത്തിയത്.
പര്യടനത്തിന്‍റെ ഭാഗമായി, കേരളത്തിന്‍റെ ചടുലമായ ആവാസവ്യവസ്ഥയെക്കുറിച്ചും സൂപ്പര്‍ ഫാബ് ലാബ്, മേക്കര്‍ വില്ലേജ് (ഇലക്ട്രോണിക്സ് ഹാര്‍ഡ്വെയര്‍ ഇന്‍കുബേഷന്‍ സെന്‍റര്‍) ഉള്‍പ്പെടെയുള്ള നൂതന സൗകര്യങ്ങളും പ്രതിനിധി സംഘം വിലയിരുത്തി.
ഹെല്‍ത്ത് ടെക്, ഡീപ് ടെക്, എഐ തുടങ്ങിയ മേഖലകളിലെ 12 കേരള സ്റ്റാര്‍ട്ടപ്പ് സ്ഥാപകരുമായി 'ചൂസ് ന്യൂ ജേഴ്സി'യുടെ സിഇഒ വെസ്ലി മാത്യൂസ് ഉള്‍പ്പെടെയുള്ള പ്രതിനിധി സംഘം സംവദിച്ചു. ഗവേഷണ-ഉന്നത വിദ്യാഭ്യാസ സഹകരണങ്ങള്‍ക്കായി കുസാറ്റ് നേതൃത്വവുമായും സംഘം ചര്‍ച്ച നടത്തി. കെഎസ് യുഎമ്മിന്‍റെ സ്റ്റാര്‍ട്ടപ്പ് ഷോക്കേസ് സന്ദര്‍ശിക്കുകയും സ്ഥാപകരുമായി നേരിട്ട് സംവദിക്കുകയും ചെയ്തു.
സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഗവേഷണ സഹകരണങ്ങള്‍ക്കും ആഗോളതലത്തില്‍ സഹകരണം ഉറപ്പാക്കുന്നതിനും ആഗോളതലത്തിലുള്ള കണ്ടുപിടിത്തങ്ങള്‍ക്കും വിപണി പ്രവേശനത്തിനും കേരളത്തെ പ്രധാനകേന്ദ്രമാക്കുന്നതിനുള്ള കെഎസ് യുഎമ്മിന്‍റെ ശ്രമങ്ങള്‍ക്ക് സന്ദര്‍ശനം പ്രചോദനമാകുമെന്ന് സിഇഒ

Advertisment