New Update
/sathyam/media/media_files/2025/02/09/WORPxGEAOPmBRXJUzCf2.jpg)
നെയ്യാറ്റിന്‍കര: നൈനാക്കോണം കാവില്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ മോഷണം. കാണിക്കവഞ്ചികള്‍ കുത്തിപ്പൊളിച്ചു പണം കവര്‍ന്നു. ക്ഷേത്രത്തിന്റെ ശ്രീകോവിലും ഓഫീസും കുത്തിത്തുറക്കാന്‍ ശ്രമം നടന്നു.
Advertisment
അതേസമയം, മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെക്കുറിച്ച് ഇതുവരെ ഒരു സൂചന പോലും ലഭിച്ചിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us