Advertisment

പരാതിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം, നിവിൻ പോളി ഡിജിപിക്ക് ഇന്ന് പരാതി നൽകും

പരാതിക്കാരിയെ കണ്ടിട്ടുപോലുമില്ലെന്നാണ് നിവിൻ പറഞ്ഞിട്ടുള്ളത്

New Update
nivin Untitledtha

കൊച്ചി: യുവതിയുടെ പരാതിയിൽ ബലാത്സംഗക്കേസിൽ പ്രതിയാക്കിയതിനെതിരെ നിവിൻ പോളി ഇന്ന് ഡിജിപിക്ക് പരാതി നൽകും.

Advertisment

പരാതിക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും പരാതിക്കാരിയെ കണ്ടിട്ടുപോലുമില്ലെന്നാണ് നിവിൻ പറഞ്ഞിട്ടുള്ളത്. തന്‍റെ പരാതി കൂടി സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം പരിശോധിക്കണമെന്ന് നിവിൻ ആവശ്യപ്പെട്ടിട്ടുണ്ട്. 

Advertisment