/sathyam/media/media_files/2025/07/18/images1204-norka-roots-2025-07-18-01-30-29.jpg)
തി​രു​വ​ന​ന്ത​പു​രം: പ​ശ്ചി​മേ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ൽ സം​ഘ​ർ​ഷ സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം മ​ല​യാ​ളി​ക​ൾ​ക്കാ​യി നോ​ര്‍​ക്ക റൂ​ട്ട്സ് ഹെ​ല്‍​പ് ഡെ​സ്ക് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു.
സ​ഹാ​യം ആ​വ​ശ്യ​മു​ള്ള കേ​ര​ളീ​യ​ര്‍​ക്ക് നോ​ർ​ക്ക ഗ്ലോ​ബ​ൽ കോ​ണ്ടാ​ക്ട് സെ​ന്‍റ​റി​ലെ ഹെ​ല്‍​പ് ഡെ​സ്ക് ന​മ്പ​റു​ക​ളാ​യ +91-8802012345 (അ​ന്താ​രാ​ഷ്ട്ര മി​സ്ഡ് കോ​ൾ), 18004253939 (ടോ​ൾ ഫ്രീ ​ന​മ്പ​ർ, ഇ​ന്ത്യ​യി​ല്‍ നി​ന്നും) എ​ന്നി​വ​യി​ല്‍ ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​വു​ന്ന​താ​ണ്.
ഇ​ന്ത്യ​ന്‍ പൗ​ര​ന്മാ​ര്‍ അ​താ​ത് രാ​ജ്യ​ങ്ങ​ളി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​ക​ളു​ടെ​യും കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കേ​ണ്ട​തു​മാ​ണ്.
അ​താ​ത് രാ​ജ്യ​ങ്ങ​ളി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​ക​ളു​ടെ​യും കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും നി​ർ​ദേ​ശ​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി പാ​ലി​ക്കാ​ൻ എ​ല്ലാ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രും ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും അ​റി​യി​ച്ചു. പ്ര​വാ​സി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ സാ​ധ്യ​മാ​യ എ​ല്ലാ ഇ​ട​പെ​ട​ലു​ക​ളും ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us