/sathyam/media/media_files/2026/02/27/cp-radhakrishnan-2026-02-27-18-41-29.jpg)
കോ​ട്ട​യം: മ​ന്നം സ​മാ​ധി​യി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തു​ന്ന​തി​ന് ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ന് അ​നു​മ​തി നി​ഷേ​ധി​ച്ച് എ​ന്‍​എ​സ്എ​സ്.
തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കു​ന്ന സ​മ​യത്തുള്ള സ​ന്ദ​ർ​ശ​നം മ​റ്റ് വി​വാ​ദ​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​മെ​ന്നും ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന് ക​ർ​ശ​ന സു​ര​ക്ഷ​യൊ​രു​ക്കേ​ണ്ട​തി​നാ​ൽ, മ​ന്നം സ​മാ​ധി​യി​ൽ പ​രി​ശോ​ധ​ന​യ്ക്ക് അ​നു​മ​തി ന​ൽ​കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും എ​ൻ​എ​സ്എ​സ് അ​റി​യി​ച്ചു.
എ​സ്ബി കോ​ള​ജി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് സ​മാ​പ​നം കു​റി​ച്ചു​കൊ​ണ്ട് ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ഉ​പ​രാ​ഷ്ട്ര​പ​തി ഫെ​ബ്രു​വ​രി 28ന് ​ച​ങ്ങ​നാ​ശേ​രി​യി​ലെ​ത്തു​ന്ന​ത്. വൈ​കി​ട്ട് 3.30നാ​ണ് കോ​ള​ജി​ലെ കാ​വു​കാ​ട്ട് ഹാ​ളി​ലാ​ണ് ച​ട​ങ്ങ്.
ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് വി​മാ​ന​മാ​ര്‍​ഗം നെ​ടു​മ്പാ​ശേ​രി​യി​ല്‍ ഇ​റ​ങ്ങു​ന്ന ഉ​പ​രാ​ഷ്ട്ര​പ​തി ഹെ​ലി​കോ​പ്റ്റ​റി​ല്‍ ച​ങ്ങ​നാ​ശേ​രി​യി​ലെ​ത്തും. പെ​രു​ന്ന എ​ന്‍​എ​സ്എ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ലാ​ണ് ഹെ​ലി​കോ​പ്റ്റ​ര്‍ ഇ​റ​ങ്ങു​ക. ഇ​തി​ന് ശേ​ഷം മ​ന്നം സ​മാ​ധി​യി​ലെ​ത്തി പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്താ​നാ​ണ് തീ​രു​മാ​നി​ച്ച​ത്.
നേ​ര​ത്തെ ഇ​ക്കാ​ര്യം ഷെ​ഡ്യൂ​ളി​ലു​ണ്ടാ​യി​രു​ന്നി​ല്ല. മ​ന്നം സ​മാ​ധി​യി​ലെ പു​ഷ്പാ​ര്‍​ച്ച​ന ഇ​ന്ന് രാ​വി​ലെ​യാ​ണ് തീ​രു​മാ​നി​ച്ച​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us