New Update
/sathyam/media/media_files/2026/01/18/nss-2026-01-18-16-56-00.jpg)
ചങ്ങനാശേരി: എന്‍.എസ്.എസ്. പ്രതിനിധിസഭാ തെരഞ്ഞെടുപ്പില്‍ ഔദ്യോഗികപക്ഷത്തിന് വലിയ വിജയം .എന്‍.എസ്.എസ്. പ്രതിനിധിസഭയിലേക്ക് ഈ വര്‍ഷം 118 പ്രതിനിധിസഭാ മെമ്പര്‍മാരുടെ ഒഴിവുകളാണ് ഉണ്ടായിരുന്നത്.
Advertisment
അവരില്‍ 110 പേരെ നേരത്തെതന്നെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു.
കൊല്ലം, അമ്പലപ്പുഴ, മുകുന്ദപുരം എന്നീ മൂന്നു താലൂക്കു യൂണിയനുകളില്‍ നിന്നായി രഹസ്യബാലറ്റിലൂടെ 8 പേരെ കൂടി ഇന്നലെ തെരഞ്ഞെടുത്തു.
എട്ട് ഒഴിവുകളിലേക്ക് 16 സ്ഥാനാര്‍ഥികളാണു മത്സരരംഗത്തുണ്ടായിരുന്നത്. തെരഞ്ഞെടുക്കപ്പെട്ട 118 പേരും ഔദ്യോഗികപക്ഷത്തെ പിന്തുണയ്ക്കുന്നവരാണ് എന്നതാണ് ഇത്തവണത്തെ പ്രത്യേകത.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us