/sathyam/media/media_files/2026/02/20/nurse-strike-2026-02-20-14-49-54.jpg)
തൃ​ശൂ​ര്‍: സം​സ്ഥാ​ന​ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലേ ന​ഴ്സു​മാ​ര്‍ ശ​നി​യാ​ഴ്ച പ​ണി​മു​ട​ക്കും. ഏ​റ്റ​വും കു​റ​ഞ്ഞ വേ​ദ​നം 40000 രൂ​പ​യാ​ക്കി ഉ​യ​ര്‍​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​ണി​മു​ട​ക്ക് ന​ട​ക്കു​ന്ന​ത്. യു​ണൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ണി​മു​ട​ക്ക്.
ന​ഴ്സു​മാ​രു​ടെ ശ​മ്പ​ളം വ​ര്‍​ധി​പ്പി​ക്കാ​ൻ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കു​ന്നി​ല്ലെ​ന്നും മി​നി​മം വേ​ത​നം ഉ​യ​ര്‍​ത്തു​ന്ന​തി​നാ​യി ശ​നി​യാ​ഴ്ച സൂ​ച​ന പ​ണി​മു​ട​ക്കി​നു​ശേ​ഷം കൂ​ടു​ത​ൽ സ​മ​ര​പ​രി​പാ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​മെ​ന്നും യു​എ​ൻ​എ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജാ​സ്മി​ൻ ഷാ ​വ്യ​ക്ത​മാ​ക്കി.
ശ​നി​യാ​ഴ്ച ആ​ശു​പ​ത്രി​ക​ളി​ലെ മൂ​ന്നി​ൽ ഒ​ന്ന് ജീ​വ​ന​ക്കാ​ര്‍ ജോ​ലി​ക്ക് ക​യ​റും. ബാ​ക്കി​യു​ള്ള​വ​ര്‍ സൂ​ച​നാ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും. പ​ണി​മു​ട​ക്ക് ദി​വ​സം അ​വ​കാ​ശ പ്ര​ഖ്യാ​പ​ന സ​മ്മേ​ള​ന​വും ന​ട​ക്കും. തൃ​ശൂ​രി​ലാ​യി​രി​ക്കും അ​വ​കാ​ശ പ്ര​ഖ്യാ​പ​ന സ​മ്മേ​ള​നം ന​ട​ക്കു​ക.
നി​ല​വി​ൽ 20000 രൂ​പ​യാ​ണ് ഏ​റ്റ​വും കു​റ​ഞ്ഞ വേ​ത​നം. വ​ര്‍​ഷ​ങ്ങ​ളാ​യി ശ​മ്പ​ള പ​രി​ഷ്ക​ര​ണം ഉ​ണ്ടാ​യി​ട്ടെ​ന്നും സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്നു​മാ​ണ് സം​ഘ​ട​ന​യു​ടെ ആ​വ​ശ്യം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us