ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സു​മാ​ര്‍ യു​എ​ന്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന സ​മ​രം തു​ട​രു​ന്നു. സ്വ​കാ​ര്യാ​ശു​പ​ത്രി​ക​ളി​ല്‍ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ മാ​ത്ര​മാ​ണ് ന​ഴ്‌​സു​മാ​ര്‍ ഡ്യൂ​ട്ടി​യി​ല്‍ പ്ര​വേ​ശി​ച്ചി​ട്ടു​ള്ള​ത്.

കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ കെ.​സി. വേ​ണു​ഗോ​പാ​ല്‍, ര​മേ​ശ് ചെ​ന്നി​ത്ത​ല, ആ​ര്‍​എ​സ്പി നേ​താ​വ് ഷി​ബു ബേ​ബി​ജോ​ണ്‍, ബി​ജെ​പി നേ​താ​വ് ആ​ര്‍.​ശ്രീ​ലേ​ഖ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ന​ഴ്‌​സു​മാ​രു​ടെ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് രം​ഗ​ത്തു വ​ന്നി​രു​ന്നു.

New Update
nurses-3

തി​രു​വ​ന​ന്ത​പു​രം: ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സു​മാ​ര്‍ യു​എ​ന്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന സ​മ​രം തു​ട​രു​ന്നു. സ്വ​കാ​ര്യാ​ശു​പ​ത്രി​ക​ളി​ല്‍ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ മാ​ത്ര​മാ​ണ് ന​ഴ്‌​സു​മാ​ര്‍ ഡ്യൂ​ട്ടി​യി​ല്‍ പ്ര​വേ​ശി​ച്ചി​ട്ടു​ള്ള​ത്.

Advertisment

മാ​സ​ശ​മ്പ​ളം 40,000 രൂ​പ​യാ​ക്കി സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്ക​ണ​മെ​ന്ന് യു​എ​ന്‍​എ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. തി​ങ്ക​ളാ​ഴ്ച​യ്ക്ക​കം ഉ​ത്ത​ര​വി​റ​ക്കി​യി​ല്ലെ​ങ്കി​ല്‍ അ​നി​ശ്ചി​ത​കാ​ല സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് യു​എ​ന്‍​എ സ​ര്‍​ക്കാ​രി​ന് അ​ന്ത്യ​ശാ​സ​നം ന​ല്‍​കി​യി​ട്ടു​ണ്ട്.

ന​ഴ്‌​സു​മാ​ര്‍ ന​ട​ത്തി​യ സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ര്‍​ച്ചി​ലും മാ​ന​വീ​യം വീ​ഥി​യി​ലെ സ​മ്മേ​ള​ന​ത്തി​ലും കോ​ണ്‍​ഗ്ര​സി​ലെ​യും ബി​ജെ​പി​യി​ലെ​യും മ​റ്റ് വി​വി​ധ സം​ഘ​ട​ന​ക​ളി​ലെ​യും നേ​താ​ക്ക​ള്‍ ഐ​ക്യ​ദാ​ര്‍ഢ്യം പ്ര​ഖ്യാ​പി​ച്ച് സ​മ​ര​വേ​ദി​യി​ല്‍ എ​ത്തി​യി​രു​ന്നു.