റവ. ഫാ. ഇമ്മാനുവല്‍ ഗ്‌നാവലില്‍ അന്തരിച്ചു

ഉച്ചയ്ക്ക് 2 മണിക്ക് ശവസംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് സെന്റ് ജോണ്‍സ് ആശ്രമ ചാപ്പലില്‍ സമാപന ചടങ്ങുകള്‍ നടക്കും.

New Update
Untitled

കോട്ടയം:  കോട്ടയം സിഎംഐ പ്രൊവിന്‍ഷ്യല്‍ ഹൗസ് അംഗവും പെറുവിലെ സാന്‍ മാറ്റിയോ മിഷനറിയുമായ റവ. ഫാ. ഇമ്മാനുവല്‍ ഗ്‌നാവലില്‍ സിഎംഐ (80) അന്തരിച്ചു.

Advertisment

മൃതദേഹം ഒക്ടോബര്‍ 3 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് മുത്തോലിയിലെ സെന്റ് ജോണ്‍സ് ആശ്രമത്തിലേക്ക് കൊണ്ടുവരും.

ഉച്ചയ്ക്ക് 2 മണിക്ക് ശവസംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് സെന്റ് ജോണ്‍സ് ആശ്രമ ചാപ്പലില്‍ സമാപന ചടങ്ങുകള്‍ നടക്കും.

Advertisment