മുസ്ലിം ലീഗ് കോട്ടക്കല്‍ മണ്ഡലം ജനറല്‍ സെക്രട്ടറി സലാം വളാഞ്ചേരിയുടെ പിതാവ് കൂനുകുന്നത് മുഹമ്മദ് അബ്ദു നിര്യാതനായി

ഖബറടക്കം ശനിയാഴ്ച രാവിലെ 11 മണിക്ക് വളാഞ്ചേരി കാട്ടിപ്പരുത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

New Update
Untitled

വളാഞ്ചേരി: മുസ്ലിം ലീഗ് കോട്ടക്കൽ മണ്ഡലം ജനറൽ സെക്രട്ടറി സലാം വളാഞ്ചേരിയുടെ പിതാവ് കൂനുകുന്നത് മുഹമ്മദ്‌ അബ്ദു എന്നവർ മരണപ്പെട്ടു. ഖബറടക്കം ശനിയാഴ്ച രാവിലെ 11 മണിക്ക് വളാഞ്ചേരി കാട്ടിപ്പരുത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Advertisment
Advertisment