കുമരനെല്ലൂര്‍: പുത്തന്‍ വാരിയത്ത് പരേതനായ ശൂലപാണി വാര്യരുടെ ഭാര്യ ചോലക്കാവില്‍ വാര്യയത്ത് പത്മാവതി വാരസ്യാര്‍ (88) നിര്യതയായി. മക്കള്‍ പ്രശസ്ത ബാലസാഹിത്യകാരന്‍ രാമകൃഷ്ണന്‍ കുമരനെല്ലൂര്‍ (റിട്ട. അധ്യാപകന്‍) സുജാത.
മരുമക്കള്‍ സിന്ധു(അധ്യാപിക) രാമന്‍കുട്ടി (റിട്ട. മെട്രോപോള്‍ ഹോട്ടല്‍ മൈസൂര്‍).
സംസ്‌കാരം ഉച്ചക്ക് 12.00 മണിക്ക് പാമ്പാടി ഐവര്‍ മഠം ശ്മശാനത്തില്‍