Advertisment

എഐസിസി സെക്രട്ടറി പി സി വിഷ്ണു നാഥ്‌ എംഎൽഎയുടെ പിതാവ് ചെല്ലപ്പൻ പിള്ള നിര്യാതനായി

സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് പുത്തൂര്‍ മാവടിയിലുള്ള വസതിയില്‍ നടക്കും.

New Update
obitUntitledtrjus

തിരുവനന്തപുരം: എഐസിസി സെക്രട്ടറി പി സി വിഷ്ണു നാഥ് എംഎല്‍എയുടെ പിതാവ് ചെല്ലപ്പന്‍ പിള്ള നിര്യാതനായി. 84 വയസ്സായിരുന്നു.

Advertisment

സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് പുത്തൂര്‍ മാവടിയിലുള്ള വസതിയില്‍ നടക്കും.

Advertisment