Advertisment

വനിതാ ലീഗ് സംസ്ഥാന ട്രഷറര്‍ വി വി നസീമ ടീച്ചര്‍ അന്തരിച്ചു

കോഴിക്കോട് എം വീ ആര്‍ കാന്‍സര്‍ സെന്ററില്‍ വെച്ചായിരുന്നു അന്ത്യം.

New Update
obit

കാഞ്ഞങ്ങാട്:  വനിതാ ലീഗ് സംസ്ഥാന ട്രഷററും കേരള അറബിക് ടീച്ചര്‍ഴ്‌സ് ഫെഡറഷന്‍ സംസ്ഥാന ചെയര്‍ പെഴ്‌സനും അജാനൂര്‍ പഞ്ചായത്ത്  മുന്‍ പ്രസിഡണ്ടുമായിരുന്ന കാഞ്ഞങ്ങാട് കൊളവയല്‍ സ്വദേശിനി വി വി നസീമ ടീച്ചര്‍ അന്തരിച്ചു. കോഴിക്കോട് എം വീ ആര്‍ കാന്‍സര്‍ സെന്ററില്‍ വെച്ചായിരുന്നു അന്ത്യം.

Advertisment

 

Advertisment