ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ മുതിർന്ന നേതാവും കുമരനെല്ലൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടറുമായിരുന്ന കെ. ഉമ്മർകുട്ടി അന്തരിച്ചു

വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.കബറടക്കം അറക്കൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ

New Update
Untitled

കുമരനെല്ലൂർ: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ മുതിർന്ന നേതാവും കപ്പൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റും കുമരനെല്ലൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടറുമായിരുന്ന കെ. ഉമ്മർകുട്ടി (88) അന്തരിച്ചു.

Advertisment

വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.കബറടക്കം അറക്കൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ

Advertisment