New Update
/sathyam/media/media_files/2026/01/19/obit-bobychan-jacob-thomas-2026-01-19-21-23-48.jpg)
കോട്ടയം: പള്ളിക്കുന്നേൽ പരേതനായ പി.സി തോമസിൻ്റെയും റോസമ്മ തോമസിൻ്റെയും മകൻ ബോബിച്ചൻ ജേക്കബ് തോമസ് - 47 (അസി. ജനറൽ മാനേജർ ജെ.എസ്.ഡബ്ല്യു സിമിൻ്റ്സ്) നിര്യാതനായി.
Advertisment
മൃതദേഹം നാളെ (ചൊവ്വാഴ്ച) രാവിലെ 8 മണിക്ക് കുമാരപുരം ദിവ്യപ്രഭ ഐ ഹോസ്പിറ്റലിനു സമീപത്തുള്ള വീട്ടിൽ കൊണ്ടുവന്ന ശേഷം വൈകുന്നേരം 5 മണിക്ക് കോട്ടയം മുട്ടമ്പലത്തുള്ള വീട്ടിൽ എത്തിക്കുന്നതാണ്.
21ന് രാവിലെ 11 മണിക്ക് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം കോട്ടയം നല്ലയിടയൻ ദേവാലയത്തിൽ സംസ്കാരം നടത്തുന്നതാണ്.
ഭാര്യ: ഗൗരീശപട്ടം ജെവിഎം ഹൗസിൽ മെർലിൻ മേരി മാത്യു. മക്കൾ: ഷോൺ ജേക്കബ്, ഇർവിൻ ജേക്കബ്, മിഷേൽ ജേക്കബ്. സഹോദരിമാർ: പുഷ്പ ബേബി തോമസ്, പുഷ്പജ ബേബി തോമസ്, പുഷ്പിത ബേബി തോമസ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us