കൂരോപ്പട പഞ്ചായത്ത് മുന്‍ പ്രസിഡൻ്റ് കോട്ടയം ളാക്കാട്ടൂർ ചിലമ്പശ്ശേരിൽ സി.എം മത്തായി (തങ്കച്ചന്‍) നിര്യാതനായി

New Update
obit cm mathai

ളാക്കാട്ടൂർ: കൂരോപ്പട പഞ്ചായത്ത് മുന്‍ പ്രസിഡൻ്റ് കോട്ടയം ളാക്കാട്ടൂർ ചിലമ്പശ്ശേരിൽ സി.എം. മത്തായി (തങ്കച്ചന്‍ - 80) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച മൂന്നിനു മെത്രാഞ്ചേരി കഴുന്നുവലം സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍.  

Advertisment

ഭാര്യ: പരേതയായ മറിയാമ്മ ഒറവയ്ക്കല്‍ കുടുംബാംഗം. മക്കള്‍: റെയ്ച്ചല്‍ (പ്രീത, കാരിത്താസ് ആശുപത്രി), ഷാജി മാത്യു (ഷാര്‍ജ), ഷാലു മാത്യു (മംഗളം, കോട്ടയം).  

മരുമക്കള്‍: ഫിലിപ്പോസ് (കുളത്തിങ്കല്‍, കൂരോപ്പട), ജിനു ഐസക് തേരടിയില്‍, മല്ലപ്പള്ളി (ഷാര്‍ജ), സ്മിത കെ. തോമസ് (അധ്യാപിക, എം.ഡി. സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കോട്ടയം. പിറവം ഏഴക്കരനാട് വേമ്പനാട്ട്കല്ലിക്കുഴിയില്‍).

മൃതദേഹം ശനിയാഴ്ച  വൈകിട്ട് അഞ്ചിനു വീട്ടില്‍ കൊണ്ടുവരും.

Advertisment