മലേഷ്യയിലെ പ്രമുഖ വ്യവസായി ചള്ളയിൽ കുഞ്ഞുമോൻ (മുഹമ്മദ്‌ ഷരീഫ് - 62) നിര്യാതനായി

New Update
obit muhammad sherif

വടക്കേകാട്:മലേഷ്യയിലെ പ്രമുഖ വ്യവസായിയും മത സാമൂഹിക രംഗത്തെ പൗരപ്രമുഖനും വടക്കേകാട്  ടി.എം.കെയുടെ എംഡി യുമായ ചള്ളയിൽ കുഞ്ഞുമോൻ (മുഹമ്മദ്‌ ഷരീഫ് 62) മലേഷ്യയിൽ നിര്യാതനായി. വടക്കേകാട് പരേതനായ ടി.എം കുഞ്ഞുമുഹമ്മദിന്‍റെ മകനാണ്. കബറടക്കം മലേഷ്യയിൽ.

Advertisment

ഭാര്യ: ഫാത്തിമ. മക്കൾ: ഡോ: തമീസ, ഡോ: സൈനബുൽ ഫിദ, മുഹമ്മദ്‌ അൽ അമീൻ (വിദ്യാർത്ഥി). മരുമക്കൾ: ഡോ: ഷാസ് പാമങ്ങാടൻ, ഡോ: മുഹമ്മദ്‌ റമീസ്.

Advertisment