കുറവിലങ്ങാട് ഓരത്ത്മാക്കീല്‍ ഓ.സി ജോര്‍ജ് നിര്യാതനായി

New Update
obit oc george

കുറവിലങ്ങാട്: ഓരത്ത്മാക്കീൽ ഒ.സി ജോർജ് (65) നിര്യാതനായി. സംസ്കാരം തിങ്കൾ ഉച്ചകഴിഞ്ഞ് 2.30 ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്ക്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ പള്ളി സെമിത്തേരിയിൽ. 

Advertisment

ഭാര്യ: റാണി ജോർജ് പാലാ കാപ്പിപറമ്പിൽ കുടുംബാംഗം. മക്കൾ: ടോംസ് ജോർജ്, ടെസി ജോർജ്. മരുമക്കൾ: അലീന ടോംസ് കുറവിലങ്ങാട്
ആശാരിപറമ്പിൽ, അഖിൽ എം. പി, മാമ്പ്ര വെമ്പള്ളി.

Advertisment