New Update
/sathyam/media/media_files/2025/12/30/obit-pm-mathew-2025-12-30-13-28-19.jpg)
കടുത്തുരുത്തി: മുൻ എംഎൽഎയും കേരളാ കോൺഗ്രസ് ചെയർമാനുമായിരുന്ന പി.എം മാത്യു നിര്യാതനായി. ഇന്ന് ചൊവ്വാഴ്ച പുലർച്ചെ 3.11 ന് പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ വച്ചായിരുന്നു അന്ത്യം.
Advertisment
ഭൗതിക ശരീരം കടുത്തുരുത്തി അരുണാശ്ശേരിയലെ വസതിയിൽ ഇന്ന് വൈകിട്ട് 5 മണിക്ക് കൊണ്ടുവരുന്നതാണ്. സംസ്ക്കാര ശുശ്രഷ ബുധനാഴ്ച വൈകിട്ട് 3 മണിക്ക് വസതിയിൽ ആരംഭിക്കുന്നതും തുടർന്ന് കടുത്തുരുത്തി സെൻ്റ് മേരീസ് ചർച്ചിൽ (താഴത്ത് പള്ളി) അന്ത്യകർമ്മങ്ങൾ നടത്തുന്നതുമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us