New Update
/sathyam/media/media_files/2026/01/01/obit-pm-ramakrishnan-nair-2026-01-01-15-48-11.jpg)
പള്ളിക്കത്തോട്: വട്ടകക്കാവ്, വള്ളിയിൽ, പി.എം. രാമകൃഷ്ണൻ നായർ (94) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ദേവകിയമ്മ (പനമറ്റം മറ്റക്കര കുടുംബംഗം). മകൻ: വി. ആർ. വിജയൻ (ഇന്ത്യൻ കോഫീ ഹൗസ് ), മരുമകൾ : ശോഭ (തോടനാൽ കാവുങ്കൽ കുടുംബാംഗം).
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us