New Update
/sathyam/media/media_files/2025/12/19/obit-rose-mary-thomas-2025-12-19-23-19-37.jpg)
മരങ്ങാട്ടുപിള്ളി: കട്ടപ്പന വാണിയപുരക്കൽ ടോണി ഡൊമിനിക്കിന്റെ ഭാര്യ റോസ് മേരി തോമസ് കാപ്പിൽ (30) നിര്യാതയായി. സംസ്കാരം ശനിയാഴ്ച മൂന്നിന് മരങ്ങാട്ടുപിള്ളി കാപ്പിൽ വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം സെൻറ് ഫ്രാൻസിസ് അസീസി പള്ളിയിൽ.
Advertisment
മരങ്ങാട്ടുപിള്ളി കാപ്പിൽ പരേതനായ തോമസ് കാപ്പൻ്റേയും തങ്കമ്മയുടേയും മകളാണ്. മക്കൾ: എസക്ക്, എസ്ലിൻ സഹോദരി: മേജർ മെറിൻ തോമസ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us