ആ​റ്റു​കാ​ലിൽ ന​ഗ​ര​സ​ഭ​യു​ടെ വൃ​ദ്ധ​സ​ദ​ന​ത്തി​ൽ ഗ്യാ​സ് ലീ​ക്കാ​യി തീ​പി​ടി​ച്ചു . രണ്ട് ജീവനക്കാർക്ക് പൊള്ളലേറ്റു. വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്.

ജീ​വ​ന​ക്കാ​രാ​യ മാ​യ (39) യ്ക്കും ​രാ​ജീ​വ് (30) നു​മാ​ണ് പൊ​ള്ള​ലേ​റ്റ​ത്. മാ​യ​യു​ടെ അ​ര​യ്ക്ക് താ​ഴെ​യും രാ​ജീ​വി​ന്‍റെ കൈ​ക്കും കാ​ലി​നു​മാ​ണ് പൊ​ള്ള​ലേ​റ്റ​ത്.

New Update
fire

തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ൽ ക​ല്ല​ടി​മു​ഖ​ത്തെ ന​ഗ​ര​സ​ഭ​യു​ടെ വൃ​ദ്ധ​സ​ദ​ന​ത്തി​ൽ ഗ്യാ​സ് ലീ​ക്കാ​യി തീ​പി​ടി​ച്ചു. 

Advertisment

ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ര​ണ്ട് ജീ​വ​ന​ക്കാ​ർ​ക്ക് പൊ​ള്ള​ലേ​റ്റു. 

ജീ​വ​ന​ക്കാ​രാ​യ മാ​യ (39) യ്ക്കും ​രാ​ജീ​വ് (30) നു​മാ​ണ് പൊ​ള്ള​ലേ​റ്റ​ത്. മാ​യ​യു​ടെ അ​ര​യ്ക്ക് താ​ഴെ​യും രാ​ജീ​വി​ന്‍റെ കൈ​ക്കും കാ​ലി​നു​മാ​ണ് പൊ​ള്ള​ലേ​റ്റ​ത്. 

ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​രു​വ​ർ​ക്കും പ​തി​നെ​ട്ട് ശ​ത​മാ​നം പൊ​ള്ള​ലേ​റ്റു​വെ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് പ​റ​ഞ്ഞു.

Advertisment