/sathyam/media/media_files/2025/12/17/suicide-2025-12-17-17-49-54.jpg)
തൃ​ശൂ​ർ: ചാ​ല​ക്കു​ടി​യി​ൽ ധ​ന​കാ​ര്യ സ്ഥാ​പ​നം വീ​ടൊ​ഴി​യാ​ൻ സ​മ്മ​ർ​ദം ചെ​ലു​ത്തി​യ​തി​ന് പി​ന്നാ​ലെ 64കാ​ര​ൻ ജീ​വ​നൊ​ടു​ക്കി.
വെ​ട്ടു​ക്ക​ട​വി​ൽ എം​കെ​എം റോ​ഡി​ലെ സോ​മ​സു​ന്ദ​ര പ​ണി​ക്ക​രാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്.
-
ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ സോ​മ​സു​ന്ദ​ര പ​ണി​ക്ക​ർ​ക്ക് സാ​മ്പ​ത്തി​ക ബാ​ധ്യ​ത ഉ​ണ്ടാ​യി​രു​ന്നു. വീ​ടും ഭൂ​മി​യും ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രി​ലാ​ണ്.
ഇ​തേ തു​ട​ർ​ന്ന് വീ​ടൊ​ഴി​യാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് സോ​മ​സു​ന്ദ​ര പ​ണി​ക്ക​ർ​ക്ക് സ​മ്മ​ർ​ദ​മു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് വി​വ​രം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us