New Update
/sathyam/media/media_files/2025/03/08/c9wiYk9cAMwoslQWq93I.jpeg)
കോഴിക്കോട്:ഓമശ്ശേരി പെരുവല്ലി അങ്ങാടിക്ക് സമീപത്ത് പട്ടാപ്പകല്‍ കുരുമുളക് മോഷണം.
Advertisment
യുവാവിനൊപ്പം ബൈക്കിലെത്തിയ സ്ത്രീയാണ് വീട്ടുമുറ്റത്ത് ഉണക്കാനിട്ടിരിക്കുന്ന കുരുമുളക് ചാക്കിലാക്കി കൊണ്ടുപോയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു.
നെല്ലിക്കല്‍ സ്‌കറിയ എന്നയാളുടെ വീടുമുറ്റത്ത് നിന്നും ഇന്നലെ ഉച്ചക്ക് രണ്ട് മണിക്കാണ് കുരുമുളക് മോഷണം പോയത്. കോടഞ്ചേരി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് വീട്ടുകാര്‍ അറിയിച്ചു.