കാ​ലാ​വ​സ്ഥ വില്ലനായി, തി​രു​വോ​ണം ബം​പ​ർ ന​റു​ക്കെ​ടു​പ്പ് മാ​റ്റി​വ​ച്ചു

New Update
onam-bumper-lottery-.1.3477569

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി വ​കു​പ്പ് ശ​നി​യാ​ഴ്ച ന​ട​ത്താ​നി​രു​ന്ന തി​രു​വോ​ണം ബം​പ​ർ ന​റു​ക്കെ​ടു​പ്പ് മാ​റ്റി​വ​ച്ചു.

Advertisment

അ​പ്ര​തീ​ക്ഷി​ത​മാ​യ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ടി​ക്ക​റ്റു​ക​ളു​ടെ വി​ൽ​പ്പ​ന ന​ട​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന് ഏ​ജ​ന്‍റു​മാ​ർ അ​റി​യി​ച്ചി​രു​ന്നു. ച​ര​ക്കു സേ​വ​ന നി​കു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കി​യെ​ന്നും ഏ​ജ​ന്‍റു​മാ​ർ പ​രാ​തി പ​റ​ഞ്ഞി​രു​ന്നു.

തു​ട​ർ​ന്ന് ന​റു​ക്കെ​ടു​പ്പ് മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഒ​ക്ടോ​ബ​ർ നാ​ലി​ന് ന​റു​ക്കെ​ടു​പ്പ് ന​ട​ത്തു​മെ​ന്ന് ഭാ​ഗ്യ​ക്കു​റി വ​കു​പ്പ് അ​റി​യി​ച്ചു.

Advertisment