New Update
/sathyam/media/media_files/SijlJEcFgsi9s1oBBbgA.jpg)
`ഇലാ' ഫിലിംസിന്‍റെ ഓണാശംസാ ആനിമേഷന്‍ ഹൃസ്വ വീഡിയോയ്ക്ക് യു ട്യൂബ് ചാനലില്‍ വന്‍ ഡിമാന്‍ഡ്. ഓണം പ്രമാണിച്ച് കഴിഞ്ഞ രാത്രിയില്‍ പുറത്തിറക്കിയ `ഓണം 2023- മാവേലി' ആനിമേഷര്‍ ചിത്രം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പതിനാനായിര കണക്കിന് വ്യൂവേഴ്സ് കണ്ടുകഴിഞ്ഞു.
Advertisment
എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന `ഇല' ഫിലിംസാണ് ഈ പുതുമയാര്‍ന്ന പ്രത്യേക വീഡിയോ തയ്യാറാക്കിയത്. സെെബര്‍ രംഗത്തെ സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെടുത്തിയുള്ള വ്യത്യസ്ഥ ചിത്രീകരണമാണ് ഇതിന്‍റെ പ്രത്യേകത. ചിത്രത്തിന്‍റെ ഡയറക്ടര്‍ സുബിയും ആനിമേറ്ററായ മനു സി. നായരും അടങ്ങുന്ന ടീമാണ് ചിത്രത്തിനു പിന്നിലെ പ്രവര്‍ത്തകര്‍.