ഒതളൂരില്‍ നിയന്ത്രണം വിട്ട ബൈക്കില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

ഒതളൂരില്‍ നിയന്ത്രണം വിട്ട് റോഡരികിലെ സൂചനാ ബോര്‍ഡില്‍ ഇടിച്ച ബൈക്കില്‍ നിന്നും തെറിച്ചുവീണ് യുവാവ് മരിച്ചു. ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്.

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
ratheesh

മലപ്പുറം: ഒതളൂരില്‍ നിയന്ത്രണം വിട്ട് റോഡരികിലെ സൂചനാ ബോര്‍ഡില്‍ ഇടിച്ച ബൈക്കില്‍ നിന്നും തെറിച്ചുവീണ് യുവാവ് മരിച്ചു. പഴഞ്ഞി അയിനൂര്‍ കണ്ടിരിത്തി വീട്ടില്‍ രതീഷ് (37) ആണ് മരിച്ചത്. ചങ്ങരംകുളം പാവിട്ടപുറത്ത് നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്.

Advertisment

 

Advertisment