കോട്ടയം: ദക്ഷിണേന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍, ഇലക്ട്രോണിക്‌സ്, ഹോം അപ്ലൈന്‍സ് സ്ഥാപനമായ ഓക്‌സിജന്‍ ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിലെ ഇരുപതോളം ഷോറൂമുകളില്‍ വീണ്ടും ഓഫർ മേളം. ഇന്ന് രാവിലെ 10 മുതല്‍ രാത്രി 12 വരെ നടക്കുന്ന ഡേ ആന്‍ഡ് നൈറ്റ് സെയിലിന് മികച്ച പ്രതികരണം. ഷോറൂമുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
കൊല്ലാം, പട്ടം, കൊട്ടാരക്കര, അഞ്ചല്‍, നെടുമങ്ങാട്, പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേി, നെഹ്‌റുസ്‌റ്റേഡിയം, പത്തനംതിട്ട, മാവേലിക്കര, ചെങ്ങന്നൂര്‍, റാന്നി, കോതമംഗലം, അടിമാലി, കട്ടപ്പന, ഇടപ്പള്ളി, മഞ്ചേരി, തൃശൂര്‍, കോട്ടക്കല്‍ എന്നീ ഷോറൂമുകളിലാണ് ഡേ ആന്‍ഡ് നൈറ്റ് സെയില്‍ നടക്കുന്നത്.. കഴിഞ്ഞ പ്രാവശ്യം നടത്തിയ ഡേ ആന്‍ഡ് നൈറ്റ് സെയിലില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് ഈ സുവര്‍ണാവസരം പ്രയോജനപ്പെടുത്താം.
ആപ്പിള്‍, സാംസങ്, ഒപ്പോ,വിവോ, ഷവോമി, വണ്‍പ്ലസ് നത്തിംഗ് തുടങ്ങിയ ബ്രാന്‍ഡുകളുടെ മൊബൈലുകളും, വിവിധ കമ്പനികളുടെ ടെലിവിഷനുകള്‍, വാഷിംഗ് മെഷീനുകള്‍, ലാപ്‌ടോപ്പുകള്‍, എയര്‍ കണ്ടീഷണറുകള്‍, റഫ്രിജറേറ്ററുകള്‍, തുടങ്ങിയവയും വിലക്കുറവിൽ സ്വന്തമാക്കാൻ സാധിക്കും. വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ വായ്പാ സൗകര്യവും ലഭ്യമാണ്..
വിവരങ്ങള്‍ക്ക്
9020100100