Advertisment

യുവാക്കൾ പൊളിറ്റിക്കൽ ഇസ്ലാമിലേക്ക് വഴി തെറ്റുന്നു, അവരിൽ തീവ്രവാദ ആശയം സ്വാധീനം ചെലുത്തുന്നുണ്ട്; കേരളത്തിൽ നിന്ന് ഐഎസ് റിക്രൂട്ട്മെന്റ് നടക്കുന്നുവെന്ന് പി ജയരാജൻ

New Update
p jayarajan complaint.jpg

കണ്ണൂർ: കേരളത്തിൽ നിന്നും ഐഎസിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നുവെന്ന് പി ജയരാജൻ. യുവാക്കൾ പൊളിറ്റിക്കൽ ഇസ്ലാമിലേക്ക് വഴി തെറ്റുന്നുണ്ടെന്നും ജയരാജൻ പറഞ്ഞു.

Advertisment

ചെറുപ്പക്കാരിൽ തീവ്രവാദ ആശയം സ്വാധീനം ചെലുത്തുന്നു. കണ്ണൂരിൽ നിന്നുള്ള യുവാക്കൾ മതഭീകരവാദ സംഘടനയുടെ ഭാഗമായിട്ടുണ്ടെന്നും ജയരാജൻ പറഞ്ഞു.

ഉടൻ പുറത്തിറങ്ങുന്ന 'മുസ്ലിം രാഷ്ട്രീയവും രാഷ്ട്രീയ ഇസ്ലാമും' എന്ന പുസ്തകത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മറുപടി.

 

Advertisment