Advertisment

അരിയില്‍ ഷുക്കൂര്‍ വധക്കേസ്: താനും ടിവി രാജേഷും നല്‍കിയ വിടുതല്‍ ഹര്‍ജി തള്ളിയ കോടതി വിധി മാനിക്കുന്നു, നിയമവിദഗ്ദ്ധരുമായി ആലോചിച്ച് തുടര്‍ന്നുള്ള നിയമപോരാട്ടം തുടരുമെന്ന് പി. ജയരാജന്‍

സിബിഐ കോടതി വിധി മാനിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി. ജയരാജന്‍

New Update
p jayarajan complaint.jpg

കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ താനും ടിവി രാജേഷും നല്‍കിയ വിടുതല്‍ ഹര്‍ജി തള്ളിയ സിബിഐ കോടതി വിധി മാനിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി. ജയരാജന്‍.

Advertisment

നിയമവിദഗ്ദ്ധരുമായി ആലോചിച്ച് തുടര്‍ന്നുള്ള നിയമപോരാട്ടം തുടരുമെന്നും പി. ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Advertisment