കണ്ണൂര്‍: മാധ്യമങ്ങളെ വിമര്‍ ശിച്ച് സിപിഎം സംസ്ഥാന സമിതിയംഗം പി. ജയരാജന്‍. ദുഖമനുഭവിക്കുന്ന നവീന്‍ ബാബുവിന്റെ കുടുബത്തോടൊപ്പമല്ല വലതുപക്ഷ മാധ്യമങ്ങള്‍. അവര്‍ സിപിഎമ്മിനെ കൊത്തിവലിക്കാനാണ് ശ്രമിക്കുന്നത്. നിങ്ങള്‍ അത് ഭംഗിയായി ചെയ്യുവെന്നും പി. ജയരാജന്‍ പറഞ്ഞു.