/sathyam/media/media_files/LcLU1DSW4PN4FJvRDBTb.jpg)
കൊ​ല്ലം: സു​ര​ക്ഷ മാനദണ്ഡം ലംഘിച്ച് ഗ​വ​ര്‍​ണ​ര്‍ തെ​രു​വി​ലി​റ​ങ്ങി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി പി. ​രാ​ജീ​വ്.
കേ​ര​ള​ത്തി​ൽ സു​ര​ക്ഷി​ത​മാ​യി ഏ​തൊ​രാ​ൾ​ക്കും ന​ട​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് മി​ഠാ​യി​ത്തെ​രു​വി​ലൂ​ടെ​യു​ള​ള യാ​ത്ര​യി​ലൂ​ടെ ഗ​വ​ർ​ണ​ർ തെ​ളി​യി​ച്ച​തെ​ന്ന് രാ​ജീ​വ് പ​റ​ഞ്ഞു.
സ​ർ​വ​ക​ലാ​ശാ​ല​ക​ളെ അ​ച്ച​ട​ക്കം പ​ഠി​പ്പി​ക്കു​മെ​ന്നാ​ണ് ഗ​വ​ർ​ണ​ർ പ​റ​യു​ന്ന​ത്. ഗ​വ​ര്‍​ണ​ര്‍​ക്ക് ന​ല്ല അ​ച്ച​ട​ക്ക​മാ​ണ​ല്ലോ എ​ന്നും മ​ന്ത്രി പ​രി​ഹ​സി​ച്ചു.
നേ​ര​ത്തെ, ഗ​വ​ർ​ണ​റെ വി​മ​ർ​ശി​ച്ച് മ​റ്റു മ​ന്ത്രി​മാ​രും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കൊ​ല്ല​ത്ത് ന​വ​കേ​ര​ള സ​ദ​സി​നെ​ത്തി​യ മ​ന്ത്രി​മാ​ർ പ്ര​ഭാ​ത​ന​ട​ത്ത​ത്തി​നി​ടെ​യാ​ണ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ച​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us