Advertisment

എല്ലാം മുഖ്യമന്ത്രിയും പാര്‍ട്ടിയും പറഞ്ഞിട്ടുണ്ട്. അതില്‍ കൂടുതലൊന്നും വ്യക്തിപരമായി പറയാന്‍ ഇല്ല; പി ശശി

'നിങ്ങള്‍ എന്തിനാണ് എന്നെ ആക്രമിക്കുന്നത്' എന്നും ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് പി ശശി ചോദിച്ചു. 

New Update
p sasi Untitleddow

തിരുവനന്തപുരം: മുഖ്യമന്ത്രിയും പാര്‍ട്ടിയും പറഞ്ഞതില്‍ കൂടുതലൊന്നും വ്യക്തിപരമായി പറയാന്‍ ഇല്ലെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി.

Advertisment

എല്ലാം മുഖ്യമന്ത്രിയും പാര്‍ട്ടിയും പറഞ്ഞിട്ടുണ്ട്. അതില്‍ കൂടുതലൊന്നും വ്യക്തിപരമായി പറയാന്‍ ഇല്ല.

പി ശശിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നല്‍കിയ പരാതി സോഷ്യല്‍മീഡിയയിലൂടെ പി വി അന്‍വര്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് പ്രതികരണം.

പാര്‍ട്ടി പറഞ്ഞതില്‍ കൂടുതലൊന്നും പറയാന്‍ ഇല്ല. എല്ലാ റിപ്പോര്‍ട്ടുകളും വിടട്ടെ, പാര്‍ട്ടിയും മുഖ്യമന്ത്രിയും പറഞ്ഞതേ എനിക്കും പറയാന്‍ ഉള്ളൂ', പി ശശി പറഞ്ഞു.

'നിങ്ങള്‍ എന്തിനാണ് എന്നെ ആക്രമിക്കുന്നത്' എന്നും ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് പി ശശി ചോദിച്ചു. 

Advertisment