നെഹ്റു ട്രോഫി വള്ളംകളി: സര്‍ക്കാര്‍ ഒരു കോടി രൂപ അനുവദിക്കുമെന്ന്‌ മന്ത്രി മുഹമ്മദ് റിയാസ്

നെഹ്റു ട്രോഫി വള്ളംകളിക്ക് വിനോദസഞ്ചാര വകുപ്പ് ഒരു കോടി രൂപ അനുവദിക്കുമെന്ന്‌ മന്ത്രി മുഹമ്മദ് റിയാസ്

New Update
muhd riyass

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിക്ക് വിനോദസഞ്ചാര വകുപ്പ് ഒരു കോടി രൂപ അനുവദിക്കുമെന്ന്‌ മന്ത്രി മുഹമ്മദ് റിയാസ്. നെഹ്റു ട്രോഫി വള്ളംകളിയുമായി ബന്ധപ്പെട്ട് ആലപ്പുഴ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ മന്ത്രി പങ്കെടുത്തു.

Advertisment

അതേസമയം, ആലപ്പുഴ ജില്ലയിലെ പുന്നമട നെഹ്റു ട്രോഫി പാലം നിർമ്മാണം ഇന്ന് ആരംഭിച്ചു. കുട്ടനാടിന്റെ ടൂറിസത്തിന് പുതിയ ഉയരങ്ങൾ സമ്മാനിക്കുന്ന പദ്ധതിയാണ് പുന്നമട-നെഹ്റു ട്രോഫി പാലം.

നെഹ്റു ട്രോഫി മുനിസിപ്പൽ വാർഡ് നിവാസികളും കൈനകരി പഞ്ചായത്തിലെ നടുത്തുരുത്ത് പ്രദേശവാസികളും ദീർഘകാലമായി അനുഭവിക്കുന്ന യാത്ര ദുരിതത്തിനും പരിഹാരം കാണുന്നതാണ് ഈ പാലമെന്ന് മന്ത്രി പറഞ്ഞു.

Advertisment