/sathyam/media/media_files/ek4AuBmCRKLMFGWHQW31.webp)
കൊ​ല്ലം: ഓ​യൂ​രി​ൽ ആ​റു വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ന് പി​ന്നി​ൽ കു​ട്ടി​യു​ടെ അ​ച്ഛ​നോ​ടു​ള്ള പ്ര​തി​കാ​ര​മെ​ന്ന് പ​ദ്മ​കു​മാ​ർ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി.
മ​ക​ളു​ടെ ന​ഴ്സിം​ഗ് പ്ര​വേ​ശ​ന​ത്തി​ന് ആ​റു വ​യ​സു​കാ​രി​യു​ടെ പി​താ​വി​ന് പ​ത്മ​കു​മാ​ര്‍ അ​ഞ്ച് ല​ക്ഷം രൂ​പ ന​ല്‍​കി​യി​രു​ന്നു. മ​ക​ള്‍​ക്ക് അ​ഡ്മി​ഷ​ന്‍ ല​ഭി​ച്ചി​ല്ല. തുടർന്ന് ന​ല്‍​കി​യ പ​ണം തി​രി​കെ ചോ​ദി​ച്ചെ​ങ്കി​ലും മ​ട​ക്കി​ന​ല്‍​കാ​ന്‍ കു​ട്ടി​യു​ടെ പി​താ​വ് ത​യാ​റാ​യി​ല്ല.
ഇ​തി​ല്‍ പ്ര​കോ​പി​ത​നാ​യാ​ണ് ആ​റു​വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെന്നും കു​ട്ടി​യു​ടെ പി​താ​വി​നെ സ​മ്മ​ര്‍​ദ​ത്തി​ലാ​ക്കാ​ന്‍ ചെ​യ്തു​പോ​യ​താ​ണെ​ന്നാ​ണ് പ​ത്മ​കു​മാ​റി​ന്‍റെ മൊ​ഴി. എ​ന്നാ​ൽ ഈ ​മൊ​ഴി പോ​ലീ​സ് പൂ​ർ​ണ​മാ​യും വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ത്തി​ട്ടി​ല്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us