പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​നും ആ​റ്റു​കാ​ല്‍ ക്ഷേ​ത്ര​ത്തി​നും ബോം​ബ് ഭീ​ഷ​ണി

New Update
padmanabhaswamy temple2

തി​രു​വ​ന​ന്ത​പു​രം: ശ്രീ ​പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​നും ആ​റ്റു​കാ​ല്‍ ക്ഷേ​ത്ര​ത്തി​നും ബോം​ബ് ഭീ​ഷ​ണി. ശ​നി​യാ​ഴ്ച രാ​വി​ലെ പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലാ​ണ് ഇ​മെ​യി​ല്‍ വ​ഴി ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്.

Advertisment

ര​ണ്ട് ക്ഷേ​ത്ര​ത്തി​ലും ബോം​ബ് വെ​ച്ചി​ട്ടു​ണ്ടെ​ന്നും വൈ​കീ​ട്ടോ​ടെ സ്ഫോ​ട​ന​മു​ണ്ടാ​കു​മെ​ന്നു​മാ​യി​രു​ന്നു സ​ന്ദേ​ശം. 

ഭീ​ഷ​ണി​സ​ന്ദേ​ശ​ത്തെ​ത്തു​ട​ര്‍​ന്ന് ര​ണ്ട് ക്ഷേ​ത്ര​ങ്ങ​ളി​ലും പോ​ലീ​സും ബോം​ബ് സ്‌​ക്വാ​ഡും ഉ​ള്‍​പ്പെ​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും സം​ശ​യാ​സ്പ​ദ​മാ​യി ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. വ്യാ​ജ​സ​ന്ദേ​ശ​മാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ല​യി​രു​ത്ത​ല്‍.

Advertisment