കോട്ടയം: പാലാ ഓക്‌സിജനില്‍ ന്യൂജന്‍ ഓണം ഓഫറിന്റെ ഭാഗമായി കിച്ചണ്‍ അപ്ലയന്‍സുകള്‍ക്ക് വമ്പിച്ച വിലക്കുറവ്. ഓക്‌സിജനില്‍ ന്യൂജന്‍ ഓണം ഓഫറിന്റെ ഭാഗമായി കിച്ചണ്‍ അപ്ലയന്‍സുകള്‍ക്ക് വമ്പിച്ച വിലക്കുറവാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
അപ്പച്ചട്ടി - 199, അയണ്‍ ബോക്സ് 399, പ്രഷര്‍ കുക്കര്‍ 3 ലിറ്റര്‍ - 499, കടായി+തവ+ഫൈപാന്‍ കോമ്പോ വെറും 999 രൂപയ്ക്ക്. മികസി 750 W 3 ജാര്‍ 1999 രൂപ മുതല്‍, സീലിംഗ് ഫാന്‍ 1200എംഎം 999 മുതല്‍, ഗ്യാസ് സ്റ്റൗ 3 ബര്‍ണര്‍ - 2490, കോക്കനട്ട് സ്‌ക്രാപ്പര്‍ - 2490, എയര്‍ ഫ്രഫയര്‍ 4 ലിറ്റര്‍ - 2990 രൂപയ്ക്കും ലഭിക്കും.
72 മണിക്കൂര്‍ മത്രം പ്രഖ്യപിച്ചിരിക്കുന്ന ഓഫര്‍ തീരാന്‍ മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഓണക്കാല ഓഫറുകളുടെ ഭഗമായി 25 കോടി രൂപയുടെ വിലമതിക്കുന്ന ഉറപ്പായ സമ്മാനങ്ങളും ആനുകൂല്യങ്ങളും ഓക്‌സിജന്‍ ഷോറുമില്‍ നിന്നു ലഭിക്കും.