ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update
/sathyam/media/media_files/2025/06/23/images480-2025-06-23-20-38-17.jpg)
പാലക്കാട്: പാലക്കാട് ട്രെയിനിന് മുന്നില്‍ ഭാരതാംബ ചിത്രം വച്ച് ബിജെപിയുടെ സ്വീകരണം.
Advertisment
റെയില്‍വേ പുതുതായി അനുവദിച്ച പാലക്കാട് – കോഴിക്കോട് പാസഞ്ചര്‍ ട്രെയിനിന് ഒലവക്കോട് നല്‍കിയ സ്വീകരണ ചടങ്ങിനിടെയാണ് ഭാരതാംബയുടെ ചിത്രം പ്രവർത്തകർ ഉപയോ​ഗിച്ചത്.
പാലക്കാട്ടെ ബിജെപിയുടെ ജില്ലാ ഭാരവാഹികളടക്കം പരിപാടിയില്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us