അനധികൃത വൈദ്യുതി കെണിയില്‍ നിന്നും ഷോക്കേറ്റു, പാലക്കാട് വയോധികന് മരണം

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update
(1)eeeeeeeeee

പാലക്കാട്: വടക്കഞ്ചേരിയില്‍ വയോധികനെ വൈദ്യുതി കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വടക്കഞ്ചേരി പല്ലാറോഡില്‍ ആണ് സംഭവം. കണക്കന്‍ തുരുത്തി പല്ലാറോഡ് നാരായണന്‍ (70)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മുതല്‍ നാരായണനെ കാണാനില്ലായിരുന്നു. 

Advertisment

തോടില്‍ അനധികൃതമായി സ്ഥാപിച്ച കമ്പിയില്‍ പിടച്ചുനില്‍ക്കുന്ന നിലയില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

Advertisment