വിദ്വേശ പരാമർശം; വെള്ളാപ്പള്ളിക്കെതിരെ മന്ത്രി കെ.കൃഷ്ണൻകുട്ടി

അതിനെ വർഗീയമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും വിദ്വേഷ പരാമർശങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.

New Update
k krishnankutty

പാലക്കാട്: വർഗീയ പരാമർശം തുടരുന്ന വെള്ളാപ്പള്ളി നടേശന് എതിരെ മന്ത്രി കെ.കൃഷ്ണൻകുട്ടി.

വെള്ളാപ്പള്ളി സമൂഹത്തെ വർഗീയമായി വേർതിരിക്കുന്നു. 

Advertisment

എല്ലാമത വിഭാഗങ്ങളിലും, ജാതിയിലും പ്രയാസങ്ങൾ നേരിടുന്നവരുണ്ട്. അതിനെ വർഗീയമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും വിദ്വേഷ പരാമർശങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.

Advertisment