New Update
/sathyam/media/media_files/2025/09/12/obit-sasidhara-menon-70-2025-09-12-20-43-17.jpg)
മലമ്പുഴ: മലമ്പുഴ ചെറാട് ലക്ഷ്മി നിവാസില്‍ ശശിധര മേനോന്‍ (70) നിര്യാതനായി. സംസ്കാരം നാളെ പാമ്പാടി ഐവർമഠത്തിൽ ഉച്ചയ്ക്ക് 12 മണിക്ക്. പാടൂർ നടുവിലിടത്തിൽ പരേതനായ കൃഷ്ണൻ കുട്ടി അച്ചൻ്റേയും, മന്നത്തു വീട്ടിൽ പരേതയായ ചിന്നമണി നേത്യാരമ്മയുടെയും മകനാണ്.
Advertisment
ഭാര്യ: രുഗ്മണി. സഹോദരങ്ങൾ: കൃഷ്ണമണി, കൊച്ചു കൃഷ്ണൻ, നിർമ്മല നേത്യാർ, പരേതയായ ദേവി നേത്യാർ, മോഹനൻ. മൃതശരീരം രാവിലെ 11 മണിക്ക് വീട്ടിൽ നിന്നും എടുക്കുന്നതാണ്.