പാലക്കാട്‌ കലമാൻ കുറുകെ ചാടി ഓട്ടോ മറിഞ്ഞു. അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

കലമാൻ കുറുകെ ചാടിയതോടെ ഓട്ടോറിക്ഷ മറിയുകയായിരുന്നു.

New Update
photos(79)

പാലക്കാട്‌: പാലക്കാട്‌ അട്ടപ്പാടിയിൽ കലമാൻ കുറുകെ ചാടി ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. 

Advertisment

പൊമ്മിയംപടി സ്വദേശി സുബ്രമണി (53) ആണ് മരിച്ചത്. കലമാൻ കുറുകെ ചാടിയതോടെ ഓട്ടോറിക്ഷ മറിയുകയായിരുന്നു.

Advertisment