New Update
/sathyam/media/media_files/2025/10/06/obit-adv-udayasankar-2025-10-06-20-31-59.jpg)
പാലക്കാട്: അഭിഭാഷക പരിഷത്ത് മുൻ സംസ്ഥാന അദ്ധ്യക്ഷനും പാലക്കാട്ടെ സീനിയർ അഭിഭാഷകനുമായ അഡ്വ. ഉദയശങ്കർ (76) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക്.
Advertisment
ഭാര്യ: ശ്രീലത. മക്കൾ: ഡോ. ശ്രീറാം ശങ്കർ (സേവാഭാരതി സംസ്ഥാന ജനറൽ സെക്രട്ടറി), അഡ്വ. ശ്രീനാഥ് ശങ്കർ (വിദ്യാനികേതൻ സംസ്ഥാന സമിതി അംഗം, വ്യാസ വിദ്യാപീഠം സെക്രട്ടറി), ശ്രീകാന്ത് (ബിസിനസ്, ബാംഗ്ലൂർ).