മലമ്പുഴ ചെറാട് നെല്ലിപറമ്പിൽ നാരായണൻ (95)  നിര്യാതനായി

New Update
obit narayanan palakkad

മലമ്പുഴ: ചെറാട് നെല്ലിപറമ്പിൽ നാരായണൻ (95) നിര്യാതനായി. സംസ്ക്കാരം ചന്ദ്രനഗർ വൈദ്യുതി സ്മശാനത്തിൽ നടത്തി. ഭാര്യ: കാർത്ത്യായനി. മക്കൾ: പരേതനായ പ്രകാശൻ, സുരേഷ്, പ്രമോദ്, പരേതയായ സുശീല, സുജാത. 

Advertisment
Advertisment