മലമ്പുഴ ശക്തി നഗർ കമലാഭവനിൽ എൻ.പി കുഞ്ച (കമലാക്ഷി) നിര്യാതയായി

New Update
obit kamalakshi

മലമ്പുഴ: ശക്തി നഗർ കമലാഭവനിൽ എൻ.പി.കുഞ്ച (കമലാക്ഷി - 85) നിര്യാതയായി. സംസ്ക്കാരം 27ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് മലമ്പുഴ ശക്തി നഗറിലുള്ള വീട്ടുവളപ്പിൽ. 

Advertisment

മക്കൾ: വിജയലക്ഷ്മി, പ്രസന്ന, ഗീത, പരേതരായ ശിവദാസ്, കൃഷ്ണദാസ്. മരുമക്കൾ: ബീന, ജനാർദ്ദനൻ, സുഹാസ്.

Advertisment