ഷൊര്‍ണൂര്‍ നഗരസഭയില്‍ സിപിഎം വിമത എല്‍ഡിഎഫിന്റെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥി

New Update
img(116)

പാലക്കാട്:ഷൊര്‍ണൂര്‍ നഗരസഭയില്‍ സിപിഎം വിമത എല്‍ഡിഎഫിന്റെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥി. ഇടത് സ്ഥാനാര്‍ഥിക്കെതിരെ സ്വതന്ത്രയായി മത്സരിച്ച് വിജയിച്ച പി. നിര്‍മലയെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയാക്കാന്‍ നീക്കം. ഭരണസ്ഥിരതക്ക് വേണ്ടിയാണ് തീരുമാനമെന്ന് സിപിഎം അറിയിച്ചു. 

Advertisment
Advertisment