പാലക്കാട്‌ കാറില്‍ കടത്തുകയായിരുന്ന ഒരു കോടി 18 ലക്ഷം രൂപ പിടികൂടി. താന്‍ ഒരു, യൂട്യൂബറാണെന്നും യൂട്യൂബില്‍ നിന്നാണ്‌ പണം ലഭിച്ചതെന്നും പിടിയിലായ ആളുടെ വെളിപ്പെടുത്തൽ

തെലുങ്കാന സ്വദേശി ചവാന്‍ രൂപേഷാണ്‌ പൊലീസ്‌ അറസ്റ്റിലായത്‌.

New Update
img(353)

പാലക്കാട്‌: പാലക്കാട്‌ വാളയാറില്‍ കാറില്‍ കടത്തുകയായിരുന്ന ഒരു കോടി 18 ലക്ഷം രൂപ പിടികൂടി. ഡാന്‍സാഫ്‌ സംഘമാണ്‌ പണം പിടികൂടിയത്‌.

Advertisment

തെലുങ്കാന സ്വദേശി ചവാന്‍ രൂപേഷാണ്‌ പൊലീസ്‌ അറസ്റ്റിലായത്‌. താന്‍ ഒരു, യൂട്യൂബറാണെന്നും യൂട്യൂബില്‍ നിന്നാണ്‌ പണം ലഭിച്ചതെന്നുമാണ്‌ ചവാന്‍ രൂപേഷ്‌ പൊലീസിനോട്‌ പറഞ്ഞത്‌. 

Advertisment